• മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ ഇസ്ലാമിനൊപ്പം; വിവാദത്തിൽ മുനീറിനെ പിന്തുണച്ച് സമസ്ത നേതാവ്

    ·

    [ad_1] കോഴിക്കോട്: ജൻഡർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീറിനെ പിന്തുണച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇദ്ദേഹം മുനീറിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ മാറ്റമില്ലാത്ത ഇസ്ലാമിനോടൊപ്പമാണെന്ന് അദ്ദേഹം കുറിച്ചു. ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞിരിക്കുന്നു. ലിംഗസമത്വം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണത്രേ സർക്കാരിന്റെ പുതിയ…

    Read More

  • റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്തു; ഡെലിവറി ജീവനക്കാരന് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം

    ·

    [ad_1] ദുബായ്: നടുറോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്ത ഡെലിവറി ജീവനക്കാരന് അഭിനന്ദനവുമായി ദുബായ് കിരീടാവകാശി. പാകിസ്താന്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ്. ഡെലിവറി ജീവനക്കാരനെ കണ്ടെത്താന്‍ ട്വിറ്ററില്‍ ശൈഖ് ഹംദാന്‍ വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. നിരവധി ആളുകള്‍ ഷെയര്‍ ചെയ്ത ട്വീറ്റിനൊടുവില്‍ ജീവനക്കാരനെ കണ്ടെത്തുകയും ശൈഖ് ഹംദാന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഉടന്‍ തന്നെ നേരിട്ട് കാണണമെന്നും പറഞ്ഞിട്ടുണ്ട്. ദുബായ് കിരീടാവകാശി…

    Read More

  • വീട്ടുവേലയ്ക്കു വന്ന ചെറുപ്പക്കാരനോട് പ്രണയം, പിന്നെ വിവാഹം, ഒരു വീട്ടമ്മയുടെ കഥ!

    ·

    [ad_1] നാസിയയുടെ പ്രണയകഥയാണ് ഇപ്പോള്‍ പാക്കിസ്താനിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവര്‍ ഒരു സെലിബ്രിറ്റിയോ, പ്രശസ്ത വ്യക്തിയോ ഒന്നുമല്ല. ഇന്നലെ വരെ ഒരു സാധാരണക്കാരിയായിരുന്ന അവര്‍ ഇന്ന് പ്രശസ്തയായത് തീര്‍ത്തും അസാധാരണമായ അവരുടെ പ്രണയകഥ കൊണ്ടാണ്. നാസിയ പ്രണയിച്ചത് തന്റെ വീട്ടുവേലക്കാരനെയാണ്. പ്രണയിക്കുക മാത്രമല്ല, വിവാഹവും കഴിച്ചിരിക്കുന്നു അവര്‍. പണത്തിനും പദവിക്കും മുന്നില്‍ സ്‌നേഹത്തിന്റെ തട്ട് പൊങ്ങി തന്നെ നില്‍ക്കുമെന്ന് അവര്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് നാസിയയുടെ വീട്. അവള്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.…

    Read More

  • വീട്ടുവേലയ്ക്കു വന്ന ചെറുപ്പക്കാരനോട് പ്രണയം, പിന്നെ വിവാഹം, ഒരു വീട്ടമ്മയുടെ കഥ!

    ·

    [ad_1] നാസിയയുടെ പ്രണയകഥയാണ് ഇപ്പോള്‍ പാക്കിസ്താനിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവര്‍ ഒരു സെലിബ്രിറ്റിയോ, പ്രശസ്ത വ്യക്തിയോ ഒന്നുമല്ല. ഇന്നലെ വരെ ഒരു സാധാരണക്കാരിയായിരുന്ന അവര്‍ ഇന്ന് പ്രശസ്തയായത് തീര്‍ത്തും അസാധാരണമായ അവരുടെ പ്രണയകഥ കൊണ്ടാണ്. നാസിയ പ്രണയിച്ചത് തന്റെ വീട്ടുവേലക്കാരനെയാണ്. പ്രണയിക്കുക മാത്രമല്ല, വിവാഹവും കഴിച്ചിരിക്കുന്നു അവര്‍. പണത്തിനും പദവിക്കും മുന്നില്‍ സ്‌നേഹത്തിന്റെ തട്ട് പൊങ്ങി തന്നെ നില്‍ക്കുമെന്ന് അവര്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് നാസിയയുടെ വീട്. അവള്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.…

    Read More

  • ഓര്‍ത്തുവെച്ചോളൂ, ഞങ്ങളുടെ വോട്ടുബലത്തിന് പുറത്താണ് നിങ്ങള്‍ മൗനീബാവകളായിരിക്കുന്നത്; നിങ്ങള്‍ക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നു: ഒ.എം. തരുവണ

    ·

    [ad_1] കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി സര്‍ക്കാര്‍ നിയമിച്ച നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കാന്തപുരം വിഭാഗക്കാരനും എഴുത്തുകാരനുമായ ഒ.എം. തരുവണ. എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാരുടെയും ഐ.എന്‍.എല്ലിലെ ഏക എം.എല്‍.എയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഒ.എം. തരുവണ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിഷേധമറിയിച്ചത്. ‘ശബ്ദം നഷ്ടപ്പെട്ടവര്‍! ഓര്‍ത്തുവെച്ചോളൂ; ഞങ്ങളുടെ വോട്ടു ബലത്തിന് പുറത്താണ് നിങ്ങള്‍ മൗനീബാവകളായിരിക്കുന്നത്. നിങ്ങള്‍ക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്,’ എന്നാണ്…

    Read More

  • ഇവളെ കാണാന്‍ കൊള്ളില്ല, എന്റെ മകന് പറ്റില്ല, പ്രണയവിവാഹം മുടക്കി അമ്മായിയമ്മ!

    ·

    [ad_1] ഒരു വ്യക്തിയുടെ പരിമിതികള്‍ ആരാണ് നിശ്ചയിക്കുന്നത്? ഉയരം, നിറം, ശരീര ഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ച് കാണുന്ന അല്ലെങ്കില്‍ വില കുറച്ച് കാണുന്ന ഒരു പ്രവണത ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ഈ പ്രവണതയുണ്ട്. ഇത് കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ടുണീഷ്യയില്‍ അടുത്തിടെ ഒരു യുവതിയുടെ കല്യാണം മുടങ്ങിയതും ഇതിനെ പേരില്‍ തന്നെ. തന്റെ നാല് വര്‍ഷത്തെ പ്രണയം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ…

    Read More

  • ക്ലീൻ കാസർകോഡിന്റെ ഭാഗമായുള്ള മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

    ·

    [ad_1]  “ക്ലീൻ കാസറഗോഡ്”  ഓപ്പറേഷന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി  ഡോ : വൈഭവ് സക്സേന ഐ പി എസ്സ് ന്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡി വൈ എസ് പി  സുനിൽകുമാർ സി കെ  യുടെ നേതൃത്വത്തിൽ 31/07/2022 തീയതി ബേക്കൽ സബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചേറ്റുകുണ്ട്, ഉദുമ, ചെമ്മനാട് എന്നിവിടങ്ങളിൽ നിന്നായി  20ഗ്രാം  MDMA യുമായി മൂന്ന് പേര്‍ അറസ്റ്റില്‍. നിസ്സാമുദ്ദിന്‍ കൊളവയല്‍(32), മുഹമ്മദ്‌ ഷമ്മാസ് തളങ്കരക്കുന്നില്‍ (24), അര്‍ഷാദ്…

    Read More

  • പത്രാധിപർ സഹകകരിക്കാത്ത വാർഷിക കാമ്പയിനുമായി സുപ്രഭാതം ദിനപത്രം ..!

    ·

    കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനായ സമസ്‌ത യുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം ദിനപത്രത്തിന്റ ഒൻപതാം വാർഷികപ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്തും സംഘടനാ പ്രവർത്തകരെ ആശകയിലാഴ്ത്തി പത്രത്തിന്റെ എഡിറ്ററും ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ ചാന്സിലറുമായ ബഹാഉദ്ധീൻ നദ്‌വിയുടെ പിന്മാറ്റം. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പൊതു പ്രചാരണ പ്രവർത്തനങ്ങളോട് സഹകരിക്കാതെ എഡിറ്ററുടെ നിലപാട് പത്രത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നു നേതാക്കളും സമ്മതിക്കുന്നു. സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണ പ്രവർത്തനങ്ങളിൽ ഒട്ടുമിക്ക നേതാക്കളും പങ്കെടുത്തെങ്കിലും നദ്‌വി പങ്കെടുത്തിരുന്നില്ല. സ്ഥിരമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്ന…

    Read More

  • സമസ്ത പത്രം സുപ്രഭാതത്തെ പൂട്ടാൻ മുസ്ലിം ലീഗ് ശ്രമമെന്ന് ആരോപണം

    ·

    മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദിനപത്രമായി പിറവിയടുത്ത സുപ്രഭാതം ദിനപത്രത്തിന്റെ എട്ടാംവാര്‍ഷിക കാമ്പയിനോടനുബന്ധിച്ചുള്ള പ്രചാരണത്തില്‍ വിലങ്ങ് തീര്‍ത്ത് വീണ്ടും മുസ്ലിം ലീഗ് രംഗത്ത്. ഇടതുപക്ഷ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു എന്ന കാരണത്താലാണ് പത്രത്തിനെതിരേ രൂക്ഷ നിലപാടുമായി മുസ്ലിം ലീഗ് രംഗത്ത് വന്നത്. ഇതിനായി സമസ്തയിലെ ലീഗിന് മുന്‍ തൂക്കം നല്‍കുന്ന ചിലരെ ഉപയോഗിച്ചാണ് ലീഗ് നീക്കം നടത്തുന്നത്. പരമാവധി കോപ്പികള്‍ കുറപ്പിക്കാനാണ്  ശ്രമമെന്ന് സമസ്‌ത പ്രവർത്തകർ ആരോപിക്കുന്നു എന്നാല്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല എന്നും പ്രസ്തുത…

    Read More

  • ‘മരംകൊള്ള’; നിലവിലെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രഹസനം; സിബിഐ അന്വേഷിക്കണം: ‘കെ.എസ്.രാധാകൃഷ്ണൻ

    ·

    വിവാദമായ മരംമുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തിയ അഴിമതിക്ക് ഉദ്ദേശശുദ്ധിയുടെ പേരിൽ മാപ്പ് നൽകാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കാൻ ഒരു മടിയുമില്ലാതിരുന്ന അങ്ങ് കായംകുളം കൊച്ചുണ്ണിയുടെ കൊള്ളയെയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് അന്ന് റവന്യു മന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരനെ വിമർശിച്ച് അദ്ദേഹം ആരോപിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം വെളിച്ചത്താവുകയോ, യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ…

    Read More