• കുത്തൊഴുക്കിൽ യുവാക്കളുടെ ‘നരൻ മോഡൽ’ സാഹസിക തടിപിടിത്തം; വിഡിയോ വൈറൽ

    ·

    [ad_1] സീതത്തോട് ∙ കനത്ത മഴയിൽ ആറ്റിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ തടിപിടിത്തവുമായി യുവാക്കൾ സജീവം. കുത്തൊഴുക്കിൽ കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂടോടെ ഒഴുകി വന്ന മരത്തടിയുടെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം ഇവർ നീന്തിപ്പോകുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും തടി ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ…

    Read More

  • ഏഷ്യ കപ്പ് ട്വന്റി20; ഇന്ത്യ-പാക് മത്സരം 28ന്

    ·

    [ad_1] ദുബൈ: അയൽക്കാരായ പാകിസ്താനുമായി ഏറ്റുമുട്ടി ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആഗസ്റ്റ് 28ന് തുടക്കമാവും. ഇരു ടീമും സൂപ്പർ ഫോറിലും മുഖാമുഖം വരാൻ സാധ്യതയുണ്ട്. തുടർന്ന് കൂടുതൽ പോയന്റ് നേടി ഫൈനലിലുമെത്തിയാൽ ഏഷ്യ കപ്പിന്റെ പ്രധാന ആകർഷണമായ ഇന്ത്യ-പാക് അങ്കം രണ്ടാഴ്ചക്കിടെ മൂന്ന് തവണ നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ്ഷാ ചൊവ്വാഴ്ച ഫിക്സ്ചർ പുറത്തിറക്കി. ഏഷ്യാ കപ്പിൽ ഏകദിന മത്സരങ്ങളാണ് നടന്നുവന്നിരുന്നതെങ്കിലും ട്വന്റി20…

    Read More

  • വിവാഹത്തിന് പൂമാല കാണുന്നില്ല; ബോക്‌സിൽ മാലയുമായി സ്‌റ്റേജിലെത്തി ആമസോൺ ഡെലിവെറി ബോയ്; ചിരിപടർത്തി, വ്യത്യസ്തമായ ഈ വിവാഹം

    ·

    [ad_1] വിവാഹത്തിനിടെ ഉണ്ടാകുന്ന സർപ്രൈസുകളും പ്രാങ്ക് വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ വിവാഹദിനത്തിലുണ്ടായ ഒരു സർപ്രൈസ് സംഭവമാണ് സോഷ്യൽമീഡിയയുടെ മനംകവരുന്നത്. ഇപ്പോൾ ലിങ്ക്ഡ് ഇന്നിലാണ് വിവാഹത്തിലെ സർപ്രൈസിനെ കുറിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണൽ മാനേജറായ വധുവിന് വരൻ ഒരുക്കിയ സർപ്രൈസാണ് ഈ പോസ്റ്റിലുള്ളത്. വിവാഹസമയത്ത് സ്റ്റേജിൽ നിൽക്കെ കഴുത്തിൽ ചാർത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരൻ അഭിനയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു ആമസോൺ ഡെലിവെറി ബോയ് ഒരു ബോക്സുമായി സ്റ്റേജിലെത്തി. അയാളുടെ കൈയിലെ ബോക്സ് തുറന്നപ്പോൾ പൂമാലയാണ്…

    Read More

  • ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍

    ·

    [ad_1] ലണ്ടന്‍:  ഇന്ത്യയിലെ 54 ശതമാനം ആളുകളും ഒരു കാര്യത്തിന്‍റെ  വസ്തുതകൾ തെരയുന്നത് സോഷ്യൽ മീഡിയയിലിലാണെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിന്‍റെ (ഒയുപി) ആഗോള പഠനമനുസരിച്ചാണ് റിപ്പോർട്ട്. ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ ‘ദ മാറ്റർ ഓഫ് ഫാക്റ്റ്’ എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നു.  കൂടാതെ…

    Read More

  • സൂറത്കൽ ഫാസിൽ വധക്കേസ്: പ്രതികളായ ആറുപേർ അറസ്റ്റിൽ

    ·

    [ad_1] മംഗളൂരു ∙ സൂറത്കൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കൊലപാതകത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ചെയ്ത് നൽകിയവരെക്കുറിച്ചും…

    Read More

  • BSNL 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ട്‌ സന്ദേശമെത്തി

    ·

    [ad_1] ഒടുവില്‍ ബി.എസ്.എന്‍.എല്‍. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്‍ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചുതുടങ്ങി. പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം. വിവിധ കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, ബിഎസ്എന്‍എല്‍ മൊബൈല്‍ എന്നിവയുമായി ചെന്നാല്‍ 3ജി സിംകാര്‍ഡ് 4ജിയിലേക്ക് മാറ്റാന്‍ സാധിക്കും. [ad_2] Source link

    Read More

  • ലഹരി കേസുകളിൽ ഇളവുമായി എക്സൈസ്, ഒരു വ‍ർഷംവരെ ശിക്ഷ കിട്ടാവുന്ന ചെറുപ്പക്കാർക്ക് ഇളവ്,ഇവർ ലഹരി മുക്തിക്തി നേടണം

    ·

    [ad_1] തിരുവനന്തപുരം : ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് എതിരായ ലഹരി മരുന്ന് കേസുകളിൽ തുടര്‍ നടപടി അവസാനിപ്പിക്കാൻ എക്സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നൽകാൻ ഉദ്ദേശിച്ചാണ് എക്സൈസ് കമ്മീഷണറുടെ നടപടി. ഒരു വ‍ർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പെടുന്ന ചെറുപ്പക്കാർക്കാണ് ഇളവ്. ലഹരി മരുന്ന് കേസിൽ പെട്ടാൽ പിന്നെ ജീവിതം തീര്‍ന്നു. അത്ര കര്‍ശനമാണിപ്പോൾ നിയമങ്ങൾ. ഇതിൽ തന്നെ ചെറിയ അളവെന്നോ വൻ ലഹരി…

    Read More

  • കൻവർ യാത്രയുമായി ബന്ധപ്പെട്ട് മുസ്ലീംഗായികയുടെ ഗാനം വൈറലായി; ഫത്വവയുമായി ചില മുസ്ലീം പണ്ഡിതര്‍

    ·

    [ad_1] മുസാഫർനഗര്‍:  ഉത്തരേന്ത്യയിലെ ഹൈന്ദവ തീര്‍ത്ഥാടന ഉത്സവമായ കൻവാർ യാത്രയ്ക്ക് വേണ്ടി ഗാനം പാടിയ മുസ്ലീം ഗായികയ്ക്കെതിരെ ഫത്വവയുമായി ചില മുസ്ലീം പണ്ഡിതര്‍.  ഹർ ഹർ ശംഭു എന്ന് തുടങ്ങുന്ന ഗാനം പാടി യൂട്യൂബില്‍ ഇട്ട ഉത്തര്‍പ്രദേശിലെ മുസാഫർനഗറില്‍ നിന്നുള്ള ഗായിക ഫർമാനി നാസാണ് വിവാദത്തില്‍പ്പെട്ടത്. ഈ ഗാനം ഏറെ ശ്രദ്ധ നേടിയപ്പോഴാണ്. ദേവബന്ദിലെ ചില മുസ്ലീം പണ്ഡിതര്‍  ഇതിനെ എതിർത്ത് രംഗത്ത് ഇറങ്ങിയത്. ഇതേസമയം ഹിന്ദു സംഘടനകൾ ഫർമാനി നാസിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മുസാഫർനഗർ ജില്ലയിലെ…

    Read More

  • ഒരു തുള്ളി ഉമിനീര്‍ മതി, ഉപയോഗിച്ച ലഹരി ഏതെന്നറിയാം, ടൂള്‍കിറ്റുമായി പരിശോധനയ്ക്ക് എക്‌സൈസ്‌

    ·

    [ad_1] വിദ്യാര്‍ഥികളില്‍ പോലും നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് തന്ത്രപരമായ പരിശോധനയുമായി എക്സൈസ് നീങ്ങുന്നത്. ഉമിനീരില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുന്ന അബോണ്‍ പരിശോധന കിറ്റുമായാണ്‌ എക്സൈസ് രംഗത്തിറക്കിയിരിക്കുന്നത്. എം.ഡി.എം.എ., കൊക്കെയ്ന്‍, എല്‍.എസ്.ഡി., കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗിച്ചവരെ തിരിച്ചറിയാനുള്ള എളുപ്പ വഴിയാണ് ഈ കിറ്റുപയോഗിച്ചുള്ള പരിശോധന. മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കഞ്ചാവുള്‍പ്പെടെയുള്ള നിരോധിത ലഹരികള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ സംശയം തോന്നിയാല്‍ കസ്റ്റഡിയിലെടുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തേണ്ടതുണ്ട്.…

    Read More

  • ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി

    ·

    [ad_1] ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി. സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായാണ് പുതിയ നിയമനം. കൃഷ്ണതേജയാണ് പുതിയ ആലപ്പുഴ കളക്റ്റര്‍. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്റ്ററായി നിയമിച്ചതില്‍ അതിശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ആലപ്പുഴയിലെത്തിയ ശ്രീറാമിനെ കോണ്‍ഗ്രസും ലീഗും ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ശ്രീറാമിന്റെ നിയമനത്തിനെതിരെ കാന്തപുരം എ പി വിഭാഗം അടക്കമുള്ള നിരവധി മുസ്‌ളീം സംഘടനകള്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധം…

    Read More