• ‘വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണം’; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

    ·

    [ad_1] സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഓരോ ജില്ലയിലെയും പ്രധാന സ്ഥലത്ത് ‘സ്വച്ഛ് ഭാരത്’ ക്യാമ്പയിന്‍ നടത്താനും സ്വമേധയാ സിവില്‍ നടപടിക്രമങ്ങളിലൂടെ ‘സ്വച്ഛ്’ നിലനിര്‍ത്താനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. The post ‘വലിയ…

    Read More

  • മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കുമോ?; കെ സുരേന്ദ്രന്റെ മറുപടി

    ·

    [ad_1] കോട്ടയം: കേരളത്തില്‍ ബിജെപി മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ വാക്കുകളോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍. സഖ്യത്തിന് ബിജെപി മുന്‍കൈയെടുക്കണമെന്നും ലീഗിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നുമുള്ള മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണമെന്ന് ടി ജി മോഹന്‍ദാസ് പറഞ്ഞതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ. ‘സൂര്യനെ താഴെ കേള്‍ക്കുന്ന എല്ലാ വാര്‍ത്തകളോടും ഞാന്‍ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ വാശി…

    Read More

  • രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11ന് കേരളത്തിലെത്തും

    ·

    [ad_1] ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗം ചേർന്നു. എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍, എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ജോഡോ യാത്രയെ സംബന്ധിച്ച വിശദാംശങ്ങള്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി വിശദീകരിച്ചു. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍…

    Read More

  • വരുന്നു ദാദ-മോര്‍ഗന്‍ പോരാട്ടം, ശ്രീശാന്തും സ്‌ക്വാഡില്‍; മത്സരം 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗം

    ·

    [ad_1] മുംബൈ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് ഇക്കുറി തുടക്കമാവുന്നത് സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് സ്പെഷ്യല്‍ മത്സരത്തോടെ. സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും. ഇത്തവണത്തെ ടൂര്‍ണമെന്‍റ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്. ഇതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍ രവി ശാസ്‌ത്രി പറഞ്ഞു.  ഇതിഹാസ താരങ്ങളുടെ നീണ്ടനിര ഇന്ത്യ-വേള്‍ഡ് മത്സരത്തില്‍ അണിനിരക്കും. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തിലുണ്ടാകും എന്നാണ്…

    Read More

  • കാസര്‍കോട് മൊഗ്രാൽ പുത്തൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി

    ·

    [ad_1] കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കാസർകോട് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. ആരോഗ്യ മേഖലയിൽ കാസർകോടിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകവെ ആണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. Previous…

    Read More

  • കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേര്‍ ആക്രമണം; 3 ജവാന്‍മാര്‍ക്ക് വീരമൃത്യു, 2 ഭീകരരെ വധിച്ചു

    ·

    [ad_1] കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.   [ad_2] Source…

    Read More

  • തൊടുപുഴയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു

    ·

    [ad_1] ഇടുക്കി : തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. ഇവർ മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ളരക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ…

    Read More

  • ബാക്കുട സമുദായത്തിന്റെ ആരോപണങ്ങൾ പാർട്ടിക്കെതിരെയുളള ഗൂഢാലോചനയെന്ന് എസ്.ഡി.പി.ഐ

    ·

    [ad_1] കുമ്പള: ബാക്കുട സമുദായം കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. . വി.എച്ച്.പിയുടെ ജില്ല ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ, പലവട്ടം ഫാഷിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടി ജയിക്കുകയും ചെയ്ത എംഎൽഎ പങ്കെടുത്തത് വോട്ടർമാരോട് കാട്ടിയ വഞ്ചനയാണെന്ന് പാർട്ടി ആരോപിച്ചു. നല്ലവരായ ഹിന്ദുക്കളെയും വിഎച്ച്പിയെയും ഒന്നാക്കാനുള്ള പണിയാണ് എംഎൽഎ കാട്ടിയതെന്നും എസ്.ഡി.പി.ഐക്കെതിരെ ബാക്കുട സമുദായത്തെ…

    Read More

  • ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്

    ·

    [ad_1] വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല.  വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ. കുറച്ചു കാലമായി ഇൻസ്റ്റാഗ്രാമിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പിലെ ഈ ഫീച്ചർ  പലരും ദുരുപയോഗം ചെയ്യാൻ…

    Read More

  • മഞ്ചേശ്വരത്ത് എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍

    ·

    [ad_1] മഞ്ചേശ്വരം: വീണ്ടും മാരകമായ മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലീം (42), ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. മൂന്ന് ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ഒരു മാസത്തിനിടെ 10 ഓളം എംഡിഎംഎ വേട്ടയാണ്…

    Read More