• ബിജെപി സഖ്യം വിട്ടു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു, ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

    ·

    [ad_1] പാറ്റ്ന;ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടു. ഗവർണറെ കണ്ട്  നിതീഷ് രാജിക്കത്ത് കൈമാറി.  നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.…

    Read More

  • ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവനകരാര്‍ നിര്‍ബന്ധമാക്കുന്നു

    ·

    [ad_1] ജിദ്ദ: സൗദിയില്‍നിന്നുള്ള ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവന കരാര്‍ നിര്‍ബന്ധമാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉറപ്പുനല്‍കി. ഉംറ യാത്ര സംഘടിപ്പിക്കുന്ന കമ്പനികള്‍ വഴിയാണ് സൗദിയില്‍നിന്നും ഉംറ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സേവന കരാര്‍ നിര്‍ബന്ധമാക്കുക. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്ത് സേവന കരാര്‍ ഉറപ്പാക്കേണ്ടത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധമായ തീരുമാനം അറിയിച്ചത്. ഉംറ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കുവാന്‍ എത്തിക്കുന്നതും ഉംറ…

    Read More

  • വിവാഹഭ്യര്‍‌ഥന നിരസിച്ചു; യുവതി സുഹൃത്തിനെ കൊന്ന് ട്രോളി ബാഗിലാക്കി, അറസ്റ്റില്‍

    ·

    [ad_1] ഗസിയാബാദ്: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ പ്രീതി ശര്‍മ എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. നാല് വർഷം മുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ പ്രീതി ഫിറോസ് എന്ന ചവാനി (23)യുടെ കൂടെയാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പട്രോളിംഗിനിടെ പ്രീതി ട്രോളി ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ യുവാവിനെ…

    Read More

  • 12000 രൂപയില്‍ താഴെ വരുന്ന ചൈനീസ് മൊബൈലുകള്‍ ഇന്ത്യ നിരോധിച്ചേക്കും

    ·

    [ad_1] 12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് അസ്ഥിരമായ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാനാണ് 150 ഡോളറില്‍ താഴെ വില വരുന്ന ഇന്ത്യന്‍ ഫോണുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളില്‍ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്ഫോണുകളാണ്. ഇതില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്. ഷാവോമി, റിയല്‍മീ,ട്രാന്‍ഷന്‍ തുടങ്ങിയ ബ്രാന്‍ഡ് കളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക. തദ്ദേശ ബ്രാന്‍ഡുകള്‍ക്ക്…

    Read More

  • കാൽനടയായി ഹജ്ജിന് മക്കയിലേക്ക് തിരിച്ച ശിഹാബിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു

    ·

    [ad_1] തിരുവനന്തപുരം:  മലപ്പുറത്തു നിന്ന് തുടങ്ങി കാൽനടയായി ഹജ്ജിന് മക്കയിലേക്ക് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂരിന്‍റെ ഹാക്ക് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു.  26 ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്.  ഔദ്യോഗികമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അധികൃതരുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് പേജ് തിരിച്ചുവന്നതെന്ന് ശിഹാബിന്റെ പേജ് കൈകാര്യം ചെയ്യുന്നവർ അറിയിച്ചു. ജൂണ്‍ രണ്ടിനാണ് ഷിഹാബ് മലപ്പുറത്ത് നിന്നും യാത്ര തുടങ്ങിയത് അദ്ദേഹം നടന്ന് പിന്നിട്ട സംസ്ഥാനങ്ങളിലെ വീഡിയോകളും മറ്റും പങ്കുവച്ചത് ഈ ഇന്‍സ്റ്റഗ്രാം…

    Read More

  • പ്രവാസികൾക്ക് സന്തോഷ വാർത്ത,​ നാട്ടിൽപ്പോകാൻ ഒരു കാരണംകൂടി,​ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

    ·

    [ad_1] ദുബായ് ∙ സ്വാതന്ത്ര്യദിനം പ്രമാണിച്ച് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിർഹമാക്കി കുറച്ചു. വൺ ഇന്ത്യ വൺ ഫെയർ പ്രമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. ദുബായിൽ നിന്ന് കൊച്ചി,​ കോഴിക്കോട്,​ ഡൽഹി,​ മുംബയ്,​ ചെന്നൈ,​ ഗോവ,​ ബംഗളുരു,​ ഹൈദരാബാദ്,​ ഇൻഡോർ എന്നീ നഗരങ്ങളിലേക്ക് 330 ദിർഹത്തിന് യാത്ര ചെയ്യാണ കഴിയും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കും…

    Read More

  • ‘തീക്കളി’; മക്കൾക്ക് കളിക്കാൻ തീ തുപ്പുന്ന കളിപ്പാട്ടം നിർമിച്ച് നൽകി അച്ഛൻ; വൈറൽ വിഡിയോ

    ·

    [ad_1] കുട്ടികൾ സന്തോഷത്തോടെ കളിച്ച് നടക്കുന്നത് കാണാനാണ് എല്ലാ മാതാപിതാക്കൾക്കും ഇഷ്ടം. ഇക്കാലത്ത് കുട്ടികളെ അടക്കിയിരുത്താനുള്ള ഏക മാർ​ഗം മൊബൈലും ഇന്റർനെറ്റുമായി ചുരുങ്ങുമ്പോൾ വ്യത്യസ്തമാർന്ന കളിപ്പാട്ടമുണ്ടാക്കി മക്കൾക്ക് കൊടുത്ത് വൈറലായിരിക്കുകയാണ് ഒരച്ഛൻ. കാനഡക്കാരനായ ഡാനിയൽ ഹാഷിമോട്ടോ മക്കൾക്ക് നൽകിയതാകട്ടെ ‘തീ തുപ്പുന്ന’ കളിപ്പാട്ടമാണ്. ഒരു ബ്ലോവർ ഉഫയോ​ഗിച്ചാണ് ഹാഷിമോട്ടോ ഇതുണ്ടാക്കിയിരിക്കുന്നത്. ഈ കളിപ്പാട്ടവുമായി മക്കൾ കളിക്കുന്നതിന്റെ വിഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഈ കളി കാര്യമാകുകയാണ്. രണ്ടാമത് അദ്ദേഹം…

    Read More

  • പുഴയില്‍ മലവെള്ളപ്പാച്ചില്‍, 14 കാറുകള്‍ ഒലിച്ചുപോയി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 50 വിനോദസഞ്ചാരികള്‍- വീഡിയോ

    ·

    [ad_1] ഭോപ്പാല്‍: മധ്യപ്രദേശില്‍ കനത്തമഴയില്‍ പെട്ടെന്ന് തന്നെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി. പുഴ കരകവിഞ്ഞ് ഒഴുകുന്നത് കണ്ട് വനത്തിനോട് ചേര്‍ന്നുള്ള ഉയര്‍ന്നപ്രദേശത്തേയ്ക്ക് ഓടി മാറിയത് കൊണ്ട് 50 ഓളം വിനോദസഞ്ചാരികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഖാര്‍ഗോണ്‍ ജില്ലയില്‍ സുഖ്ദി നദിയിലാണ് കനത്തമഴയെ തുടര്‍ന്ന് പെട്ടെന്ന് തന്നെ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇന്‍ഡോറില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിപ്പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന 14 കാറുകളാണ് പൊടുന്നനെ ജലനിരപ്പ്…

    Read More

  • ‘ഒരാഴ്ചയ്ക്കുശേഷം റോഡിൽ കുഴികൾ പാടില്ല; ആളുകളെ മരിക്കാൻ അനുവദിക്കരുത്’ – ഹൈക്കോടതി

    ·

    [ad_1] കൊച്ചി∙ ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി കുഴിയടയ്ക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. കലക്ടർമാരെ വിമർശിച്ച കോടതി, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചോദിച്ചു. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ലെന്നും ഹൈക്കോടതി പറഞ്ഞു. റോഡിലെ…

    Read More

  • കാൽനടയായി ഹജ്ജിന് പോകുന്ന ഷിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഹാക്ക് ചെയ്തു

    ·

    [ad_1] തിരുവനന്തപുരം: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പോകുന്ന ഷിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഹാക്ക് ചെയ്തു.  26 ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.  ജൂണ്‍ 2നാണ് ഷിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത് അദ്ദേഹം പിന്നിട്ട സംസ്ഥാനങ്ങളിലെ വീഡിയോകളും മറ്റും പങ്കുവച്ചത് ഈ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലായിരുന്നു. ഷിഹാബ് ചൊറ്റൂര്‍ ഒഫീഷ്യല്‍ എന്ന അക്കൌണ്ടില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷിഹാബിന്‍റെ അല്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘ഓണ്‍ലി…

    Read More