കാൽനടയായി ഹജ്ജിന് മക്കയിലേക്ക് തിരിച്ച ശിഹാബിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു
·
[ad_1] തിരുവനന്തപുരം: മലപ്പുറത്തു നിന്ന് തുടങ്ങി കാൽനടയായി ഹജ്ജിന് മക്കയിലേക്ക് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂരിന്‍റെ ഹാക്ക് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു. 26 ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. ഔദ്യോഗികമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അധികൃതരുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് പേജ് തിരിച്ചുവന്നതെന്ന് ശിഹാബിന്റെ പേജ് കൈകാര്യം ചെയ്യുന്നവർ അറിയിച്ചു. ജൂണ്‍ രണ്ടിനാണ് ഷിഹാബ് മലപ്പുറത്ത് നിന്നും യാത്ര തുടങ്ങിയത് അദ്ദേഹം നടന്ന് പിന്നിട്ട സംസ്ഥാനങ്ങളിലെ വീഡിയോകളും മറ്റും പങ്കുവച്ചത് ഈ ഇന്‍സ്റ്റഗ്രാം…