• മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു

    ·

    [ad_1] മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു. ഉപ്പള കൈക്കമ്പയിലെ പരേതനായ മുഹമ്മദ് ഹുസൈന്റെ മകന്‍ മുഹമ്മദ് സുബൈര്‍ (40) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് മൈസുരിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രിയോടെ ബൈക്കില്‍ സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. ഭാര്യ: സര്‍വീറ ബീഗം. ഉമ്മ: റസിയ. മുന്ന് മക്കളാണ്. സഹോദരന്‍മാര്‍: ആരീഫ്, റഫിക്, പരേതനായ റിസ്‌വാൻ.മൃതദേഹം ബുധനാഴ്ച ഉപ്പള ഹനഫി ജുമാ മസ്ജിദില്‍ ഖബറടക്കും. …

    Read More

  • നോക്കിയ പണികൊടുത്തു; സ്മാര്‍ട്‌ഫോണ്‍ വില്‍പന നിര്‍ത്തിവെച്ച് ഓപ്പോയും വണ്‍പ്ലസും

    ·

    [ad_1] ജര്‍മനിയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പന നിര്‍ത്തിവെച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോയും വണ്‍പ്ലസും. നോക്കിയക്കെതിരായ ഒരു കേസില്‍ പരാജയപ്പെട്ടതോടെയാണ് ഇരു കമ്പനികളും രാജ്യത്തെ ഫോണ്‍ വില്‍പന നിര്‍ത്തിവെച്ചത്. 4ജി, 5ജി സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതിക വിദ്യ ലൈസന്‍സില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് നോക്കിയ ഇരു കമ്പനികള്‍ക്കുമെതിരെ കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നോക്കിയയ്ക്ക് അനുകൂലമായി വിധി പറഞ്ഞ കോടതി ഫോണ്‍ വില്‍പന നിര്‍ത്തിവെക്കാനുള്ള ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സ്വാധീനമുള്ള ടെലികോം ഉപകരണ നിര്‍മാതാക്കളാണ്…

    Read More

  • പ്രധാനമന്ത്രി മോദിയുടെ സമ്പാ​ദ്യത്തിൽ വർധന; വിവരങ്ങൾ പുറത്തുവിട്ട് പിഎംഒ

    ·

    [ad_1] ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.23 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകൾ. കൂടുതലും ബാങ്ക് നിക്ഷേപമായിട്ടാണ് പ്രധാനമന്ത്രിയുടെ ആസ്തി. ​ഗുജറാത്തിലെ ഗാന്ധിനഗറിൽ അദ്ദേഹത്തിന് വിഹിതമായി ലഭിച്ച ഭൂമി ദാനം ചെയ്തതിനാൽ സ്ഥാവര സ്വത്തുക്കളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന് ബോണ്ടിലോ ഷെയറിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. എന്നാൽ 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളുണ്ടെന്നും പറയുന്നു. 2022 മാർച്ച് 31 വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പ്രധാനമന്ത്രി മോദിയുടെ ജംഗമ…

    Read More

  • ‘മിന്നണതെല്ലാം പൊന്നാകണമെന്നില്ല’; വലിയ മീശയുടെ ചിത്രവും വച്ച് സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾക്കെതിരെ പൊലീസ് മുന്നറിയിപ്പ്‌

    ·

    [ad_1] സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികൾക്കെതിരെ ബോധവൽക്കരണവുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അടുത്തിടെ ബലാത്സംഗ കേസിൽ ഇൻസ്റ്റഗ്രാം താരമായി ചിറയിൻകീഴ് സ്വദേശി വിനീത് അറസ്റ്റിലായ സംഭവത്തോട് അനുബന്ധിച്ചാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുതെന്നും പോസ്റ്റിൽ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും…

    Read More

  • യുവാക്കളെ പ്രദർശനത്തിന് വയ്ക്കും, വരന്മാരെ ‘വാങ്ങാൻ’ കഴിയുന്ന മാർക്കറ്റ്

    ·

    [ad_1] സ്ത്രീധനം നിയമവിരുദ്ധമാണെങ്കിലും, ഇപ്പോഴും പല സംസ്ഥാനങ്ങളിലും അത് നിലനിൽക്കുന്നു. ആൺകുട്ടിയുടെ പ്രൊഫൈൽ അനുസരിച്ചാണ് സ്ത്രീധനം നിശ്ചയിക്കുന്നത്. അതായത്, ആൺകുട്ടിക്ക് കൂടുതൽ യോഗ്യതയും മികച്ച ജോലിയുമുണ്ടെങ്കിൽ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കൂടുതൽ സ്ത്രീധനം നൽകി വരനെ സ്വന്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഹാറിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഒരു ആചാരം ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു. ബീഹാറിലെ മധുബനിയിലാണ് അത്. അവിടെ വിവാഹ പ്രായമെത്തിയ വരന്മാർക്ക് വേണ്ടി ഒരു മാർക്കറ്റുണ്ട്. അവിടെ വരന്മാരെ വിവാഹത്തിനായി പൊതുപ്രദർശനത്തിന് വയ്ക്കുന്നു. എന്നിട്ട് പെൺകുട്ടിയുടെ വീട്ടുകാർ…

    Read More

  • കഞ്ചാവ് ഉപയോഗിക്കാൻ പ്ലസ്ടു വിദ്യാർഥിനിക്ക് സമൂഹമാധ്യമത്തിലൂടെ ക്ഷണം; വ്ലോഗർ പിടിയിൽ

    ·

    [ad_1] കൊച്ചി ∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്ലോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവർ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. വീട്ടിൽനിന്നു ലഹരി പദാർഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോൾ ഉൾവസ്ത്രത്തിൽനിന്നു 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഇയാളെ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്.പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.…

    Read More

  • ബിജെപി സഖ്യം വിട്ടു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു, ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

    ·

    [ad_1] പാറ്റ്ന;ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടു. ഗവർണറെ കണ്ട്  നിതീഷ് രാജിക്കത്ത് കൈമാറി.  നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.…

    Read More

  • ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവനകരാര്‍ നിര്‍ബന്ധമാക്കുന്നു

    ·

    [ad_1] ജിദ്ദ: സൗദിയില്‍നിന്നുള്ള ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവന കരാര്‍ നിര്‍ബന്ധമാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉറപ്പുനല്‍കി. ഉംറ യാത്ര സംഘടിപ്പിക്കുന്ന കമ്പനികള്‍ വഴിയാണ് സൗദിയില്‍നിന്നും ഉംറ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സേവന കരാര്‍ നിര്‍ബന്ധമാക്കുക. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്ത് സേവന കരാര്‍ ഉറപ്പാക്കേണ്ടത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധമായ തീരുമാനം അറിയിച്ചത്. ഉംറ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കുവാന്‍ എത്തിക്കുന്നതും ഉംറ…

    Read More

  • വിവാഹഭ്യര്‍‌ഥന നിരസിച്ചു; യുവതി സുഹൃത്തിനെ കൊന്ന് ട്രോളി ബാഗിലാക്കി, അറസ്റ്റില്‍

    ·

    [ad_1] ഗസിയാബാദ്: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ പ്രീതി ശര്‍മ എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. നാല് വർഷം മുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ പ്രീതി ഫിറോസ് എന്ന ചവാനി (23)യുടെ കൂടെയാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പട്രോളിംഗിനിടെ പ്രീതി ട്രോളി ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ യുവാവിനെ…

    Read More

  • 12000 രൂപയില്‍ താഴെ വരുന്ന ചൈനീസ് മൊബൈലുകള്‍ ഇന്ത്യ നിരോധിച്ചേക്കും

    ·

    [ad_1] 12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് അസ്ഥിരമായ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാനാണ് 150 ഡോളറില്‍ താഴെ വില വരുന്ന ഇന്ത്യന്‍ ഫോണുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളില്‍ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്ഫോണുകളാണ്. ഇതില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്. ഷാവോമി, റിയല്‍മീ,ട്രാന്‍ഷന്‍ തുടങ്ങിയ ബ്രാന്‍ഡ് കളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക. തദ്ദേശ ബ്രാന്‍ഡുകള്‍ക്ക്…

    Read More