• ‘ഹെൽമെറ്റില്ല, ബൈക്ക് യാത്രയിൽ യുവാവിന്റെ സാഹസിക കുളി’ വീഡിയോ വൈറലായി; ലൈസൻസ് സസ്‌പെന്റ് ചെയ്തു! ട്രോൾ വീഡിയോയുമായി എംവിഡി

    ·

    [ad_1] നിയമ ലംഘകർക്കെതിരെ ട്രോൾ വീഡിയോയുമായി മോട്ടോർ വാഹനവകുപ്പ്. രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതും, പിറകിൽ ഇരിക്കുന്ന യുവാവ് വണ്ടിയോടിക്കുന്നയാളെ കുളിപ്പിക്കുന്നതിന്റെയും റീൽസ് സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത് ട്രോൾ വീഡിയോയിലൂടെ എംവിഡി പങ്കുവെച്ചത്. ഹെൽമറ്റ് പോലും ധരിക്കാതെയായിരുന്നു യുവാക്കളുടെ യാത്ര. റോഡരികിൽ നിൽക്കുന്നവർ യുവാക്കളെ നോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. പിന്നാലെ ‘നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്’ എന്ന ക്യാപ്ഷനോടുകൂടി, ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ…

    Read More

  • കേരളത്തിലും തീവ്രഹിന്ദുത്വ പരീക്ഷണത്തിന് ബി. ജെ. പി

    ·

    [ad_1] തിരുവനന്തപുരം- കേരളത്തിലും തീവ്രഹിന്ദുത്വം അജണ്ടയാക്കാന്‍ ബി. ജെ. പി. മൃദുഹിന്ദുത്വം കൂടുതല്‍ ഗുണം ചെയ്യുന്നില്ലെന്നും വടക്കേ ഇന്ത്യയിലേതു പോലെ തീവ്ര ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേത്. നിലവില്‍ 10 ശതമാനം വോട്ട് ലഭിക്കുന്ന ബി. ജെ. പി നയം മാറ്റാതെ കൂടുതല്‍ പേരെ തങ്ങളിലേക്ക് എത്തിക്കാനാവില്ലെന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പം വിശ്വഹിന്ദു പരിഷത്തിനേയും ഹിന്ദു ഐക്യവേദിയേയും ഉള്‍പ്പെടെ സജീവമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അജണ്ട നടപ്പാക്കാനാണ് ബി. ജെ. പി തയ്യാറെടുക്കുന്നത്.…

    Read More

  • മഞ്ചേശ്വരം കുഞ്ചത്തൂരിൽ പോലീസിന്റെ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം; കയ്യുംകെട്ടി നിൽക്കില്ല: യൂത്ത് ലീഗ്

    ·

    [ad_1] ഉപ്പള: നിസ്സാര കാര്യങ്ങൾക്ക് പോലും നാട്ടുകാരെ വഴിയിൽ തടഞ്ഞു നിർത്തിയും, വീടുകളിൽ റെയ്ഡ് ചെയ്തും നടത്തുന്ന പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ എം. പി. ഖാലിദ്, ജനറൽ സെക്രട്ടറി ബി. എം മുസ്തഫ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുഞ്ചത്തൂരിലെ വ്യാപാരികളോട് കഞ്ചാവ് ലോബിയുടെ ആളോണോ എന്ന് ചോദിച് അപമാനിച്ചും, കടയിൽ കയറി ക്രൂരമായി മർദ്ദിച്ചും, സാധനങ്ങൾ വലിച്ചെറിഞ്ഞും പോലിസ് നടത്തിയ നരനായാട്ട്…

    Read More

  • ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് പുറത്തിറക്കി വോൾവോ

    ·

    [ad_1] ആഡംബര വാഹന നിർമാതാക്കളായ വോൾവോ അവരുടെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ബസുകൾ ഇന്ത്യയിൽ പുറത്തിറക്കി. വോൾവോ 9600 പ്ലാറ്റ്‌ഫോമിൽപ്പെട്ട ഈ ബസ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണെന്നാണ് വോൾവോയുടെ അവകാശവാദം. 15 മീറ്റർ നീളമുള്ള ഈ ബസിൽ 55 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. 40 ബെർത്തുകൾ ഉണ്ടാകും. 1.5 മീറ്റർ നീളമുള്ള മറ്റൊരു വേരിയന്റിൽ 47 പേർക്ക് സഞ്ചരിക്കാനാകും. ഇതിൽ 36 സ്ലീപ്പർ ബെർത്തുകളാണ് ഉണ്ടാകുക.   15 മീറ്റർ വേരിയന്റിൽ കോച്ചിനുള്ളിൽ…

    Read More

  • കാര്‍ ഉടമകള്‍ അറിയാന്‍, നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

    ·

    [ad_1] ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എങ്ങനെയാണ് ഉയർന്ന സ്ഥാനത്ത് നിൽക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ റോഡുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുടേയും സുരക്ഷിത വാഹനങ്ങളുടേയും ആവശ്യകതയും അദ്ദേഹം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നു. അതിനാൽ, യാത്രാ വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും മന്ത്രി അടുത്തിടെ ആവർത്തിച്ചു. ഒരു മോഡലിന്റെ ഏല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത് എങ്ങനെയെന്ന് ഗഡ്‍കരി നേരത്തെ വ്യക്തമാക്കിയിരുന്നു.…

    Read More

  • മക്കയിലെ ഹറമിനടുത്തുള്ള ക്ലോക്ക് ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിക്കുന്ന രംഗം വൈറലായി

    ·

    [ad_1] മക്ക: നേരിയ മഴയുടെ അന്തരീക്ഷത്തില്‍ മക്ക അല്‍ മുഖറമയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍പിണര്‍ പതിച്ച ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇടിമിന്നല്‍ ക്ലോക്ക് ടവറില്‍ പതിച്ച രംഗം ഇന്ത്യക്കാരനായ ഒരാള്‍ തന്റെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ക്ളോക്ക് ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിച്ച സമയം വിശുദ്ധ മക്കയില്‍ നേരിയതോതില്‍ മഴയുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ ഉപരിതല കാറ്റ് ശക്തിപ്രാപിക്കുമെന്നും മിതമായതോ കനത്തതോ ആയ മഴ…

    Read More

  • സി.പി.എം.എം പിമാരുമായി ചങ്ങാത്തം കൂടൂന്ന ഫോട്ടോ പങ്കിട്ടു, രാജ്‌മോഹന്‍ ഉണ്ണിത്താന് ഫേസ് ബുക്കില്‍ കോണ്‍ഗ്രസുകാരുടെ പൊങ്കാല

    ·

    [ad_1] സി പി എം എം പിമാര്‍ക്കൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രം ഫേസ് ബുക്കില്‍ പങ്കുവച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസുകാരുടെ വക പൊങ്കാല . സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എം ആരിഫ്, എ എ റഹീം, വി ശിവദാസന്‍, ഇടതുപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം എംപിയായ തോമസ് ചാഴികാടന്‍ എന്നിവര്‍ക്കൊപ്പം ഒരു മേശക്ക് ചുറ്റും ഇരിക്കുന്ന ചിത്രമാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. മറ്റുള്ളവരെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ രാജ്‌മോഹന്‍…

    Read More

  • പ്രവാസികള്‍ക്ക് ആശ്വാസം, വിദേശത്ത് നിന്ന് നാട്ടിലെ ബില്ലുകള്‍ അടയ്ക്കാം; ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം, അറിയേണ്ടതെല്ലാം

    ·

    [ad_1] ന്യൂഡല്‍ഹി:  പ്രവാസികള്‍ക്കും നാട്ടിലെ വിവിധ തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ സൗകര്യം ഒരുക്കുന്ന വിധം ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം പരിഷ്‌കരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. നിലവില്‍ ആഭ്യന്തര തലത്തില്‍ ഈ സംവിധാനം നിരവധി ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ അവലോകന യോഗത്തിലാണ് ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസം, പതിവായി ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കുള്ള തുക തുടങ്ങി നാട്ടിലെ വിവിധ ബില്‍ പേയ്‌മെന്റുകള്‍ വിദേശത്ത് നിന്ന് തന്നെ പ്രവാസികള്‍ക്ക് അടയ്ക്കാന്‍…

    Read More

  • പാട്ടുകേട്ടവർ പരാതി നൽകി; ഇനി പാടരുതെന്ന് വൈറൽ ഗായകന് പൊലീസിന്റെ താക്കീത്

    ·

    [ad_1] സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഒരു ഗായകനോട് ഇനി പാടരുത് എന്ന് പറഞ്ഞിരിക്കുകയാണ് പൊലീസ്. ബംഗ്ലാദേശി ഗായകൻ ഹീറോ അലോമിനോടാണ് പൊലീസിന്റെ താക്കീതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1.5 മില്യൺ പിന്തുടർച്ചക്കാർ യൂട്യൂബിലും രണ്ട് മില്യൺ പിന്തുടർച്ചക്കാർ ഫെയ്സ്ബുക്കിലും ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ഇയാളുടെ പാട്ടുകളെ കുറിച്ച് പരാതി ഉയർന്നതോടെയാണ് ഈ പാടരുതെന്ന് പൊലീസിന് താക്കീത് ചെയ്യേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ ഇയാൾ പാടി മോശവും…

    Read More

  • വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നു

    ·

    [ad_1] തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നത്. വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തൻ്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷൻ്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ്…

    Read More