പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ, പണി ചെയ്യാൻ ആളുമില്ല; ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പെർമനന്റ് വിസ വാരിക്കോരി നൽകാൻ തയ്യാറായി കാനഡ
·
[ad_1] ഒട്ടാവ: തൊഴിലാളികളുടെ ക്ഷാമം കാരണം നട്ടം തിരിയുകയാണ് കാനഡ. നിലവിൽ പത്ത് ലക്ഷത്തോളം ഒഴിവുകളാണ് രാജ്യത്തെ വിവിധ തസ്തികകളിലായി ഉള്ളത്. ഒരു വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളാണ് കാനഡയിൽ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ ഒഴിവുകൾ നികത്താൻ മാത്രമുള്ള തൊഴിലാളികൾ രാജ്യത്ത് ഇല്ലെന്നതാണ് സ്ഥിതി വഷളാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവരിലാണ് കാനഡയുടെ നോട്ടം. 2022 മേയിൽ പുറത്തിറങ്ങിയ കാനഡയുടെ ലേബർ ഫോഴ്സ് സർവേയിലാണു രാജ്യത്തെ തൊഴിലവസരങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നത്. ഈ…