• തൊടുപുഴയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു

    ·

    [ad_1] ഇടുക്കി : തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. ഇവർ മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ളരക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ…

    Read More

  • ബാക്കുട സമുദായത്തിന്റെ ആരോപണങ്ങൾ പാർട്ടിക്കെതിരെയുളള ഗൂഢാലോചനയെന്ന് എസ്.ഡി.പി.ഐ

    ·

    [ad_1] കുമ്പള: ബാക്കുട സമുദായം കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. . വി.എച്ച്.പിയുടെ ജില്ല ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ, പലവട്ടം ഫാഷിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടി ജയിക്കുകയും ചെയ്ത എംഎൽഎ പങ്കെടുത്തത് വോട്ടർമാരോട് കാട്ടിയ വഞ്ചനയാണെന്ന് പാർട്ടി ആരോപിച്ചു. നല്ലവരായ ഹിന്ദുക്കളെയും വിഎച്ച്പിയെയും ഒന്നാക്കാനുള്ള പണിയാണ് എംഎൽഎ കാട്ടിയതെന്നും എസ്.ഡി.പി.ഐക്കെതിരെ ബാക്കുട സമുദായത്തെ…

    Read More

  • ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്

    ·

    [ad_1] വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല.  വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ. കുറച്ചു കാലമായി ഇൻസ്റ്റാഗ്രാമിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പിലെ ഈ ഫീച്ചർ  പലരും ദുരുപയോഗം ചെയ്യാൻ…

    Read More

  • മഞ്ചേശ്വരത്ത് എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍

    ·

    [ad_1] മഞ്ചേശ്വരം: വീണ്ടും മാരകമായ മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലീം (42), ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. മൂന്ന് ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ഒരു മാസത്തിനിടെ 10 ഓളം എംഡിഎംഎ വേട്ടയാണ്…

    Read More

  • യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം, 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ, പിടിച്ചത് കാസര്‍ഗോഡ് നിന്ന്

    ·

    [ad_1] മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഷിഹാബ്, റിയാസ്, ബഷീർ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്ത് ആയി. കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റുണ്ടായത്. കഴിഞ്ഞ…

    Read More

  • റിഫ മെഹ്‍നുവിന്റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തു അറസ്റ്റിൽ

    ·

    [ad_1] കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ്  നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മെഹ്നാസിനെ പോക്സോ…

    Read More

  • 16 തവണ ശ്രമിച്ചു; ഒടുവിൽ കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചു; അനുകരിക്കരുതെന്ന് കലാകാരൻ

    ·

    [ad_1] ചെന്നൈ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം വലിയ ആവേശത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ദേശീയ പതാക മുഖചിത്രമാക്കി സൈബർ ഇടങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ വ്യത്യസ്ഥമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കലാകാരൻ. കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചാണ് മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയ യു.എം.ടി.രാജ വേറിട്ട പിന്തുണ നൽകിയത്. മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചതെന്ന് േദശീയമാധ്യമങ്ങൾ റിപ്പോർട്ട്…

    Read More

  • മദ്യപാനത്തിനിടെ തര്‍ക്കം; ചേട്ടനെ കുത്തിക്കൊന്നു, അനിയന്‍ കസ്റ്റഡിയില്‍

    ·

    [ad_1] തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയന്‍ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് മരിച്ചത്. പ്രതിയായ രാജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിക്കുന്നതിന് ഇടയിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ രാജു സംഭവസ്ഥലത്തു തന്നെ കുഴഞ്ഞുവീണു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. The…

    Read More

  • കാട്ടിൽ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

    ·

    [ad_1] കാസർകോട്: കാട്ടിൽ നിന്നും തേക്ക് മരം മുറിച്ച് കടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കാസർകോട് മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയ്യടുക്കത്തെ സി സുകുമാരനെ (59) ആണ് കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. കാറഡുക്ക റിസർവ്വ് വനത്തിന് കീഴിലുള്ള അരിയിൽ നിന്നാണ് സുകുമാരന്‍ മരം മുറിച്ച് കടത്തിയത്.  അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്പാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസർകോട് ഫസ്റ്റ്…

    Read More

  • പക്ഷഭേദമില്ലാത്ത സംഘടനയാണ് ബാക്കുട സമുദായ സമാജം; അവഹേളിച്ചവർ മാപ്പ് പറയണം

    ·

    [ad_1] കുമ്പള: രാഷ്ട്രീയ പക്ഷഭേദമില്ലാത്ത സംഘടനയാണ് ബാക്കുട സമുദായ സമാജമെന്നും സമുദായത്തെ അവഹേളിച്ചവർ മാപ്പ് പറയണമെന്നും ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് ഏഴിന് സമുദായത്തിലെ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി വിജയികളെ അനുമോദിക്കുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനുമാണ് സ്ഥലം എംഎൽഎയെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി സംഘടിപ്പിച്ചത്. അതിനായി കുറഞ്ഞ വാടകയ്ക്ക് ലഭിച്ച ഒരു ഹാൾ തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചു കൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി എംഎൽഎ യെ താറടിക്കുന്നതിനു വേണ്ടി ബാക്കുട സമുദായം വിഎച്ച്പിയുടെയും ആർഎസ്എസിന്റെയും കീഴിലുള്ള…

    Read More