റെഡും ഓറഞ്ചും അലർട്ടില്ലാത്ത ഒരൊറ്റ ജില്ല മാത്രം; പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു, കേരളത്തിൽ മഴ കനക്കും
·
[ad_1] തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴ തുടരുകയാണ്. ഒരു ജില്ലയിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. അതിതീവ്ര മഴ മുന്നറിയിപ്പോ ( റെഡ് അലർട്ട് ) തീവ്രമഴ മുന്നറിയിപ്പോ ( ഓറഞ്ച് അലർട്ട് ) നിലവിൽ ഇല്ലാത്ത ഒരൊറ്റ ജില്ല മാത്രമാണുള്ളത്. തലസ്ഥാന ജില്ലയിൽ മാത്രമാണ് റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഇല്ലാത്തത്. കേരളത്തിൽ എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് തുടരുന്നത്. ഓറഞ്ച് അലർട്ടാകട്ടെ 5 ജില്ലകളിലും. തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി…