[ad_1]
മുസഫറാബാദ്: പാചകവാതകവുമായി പോകുന്ന ട്രക്ക് അപകടത്തിൽപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. പാക് അധീന കശ്മീരിലാണ് സംഭവം. ഇടുങ്ങിയ മലയോര പാതയിൽകൂടി വളവുകൾ പിന്നിട്ട് പോകുന്ന കൂറ്റൻ ട്രക്ക് പൊടുന്നനെ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ട്രക്കിൽ പാചകവാതകം ഉണ്ടായിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് സംഭവമെന്നാണ് റിപ്പോർട്ട്.
[ad_2]
Source link