[ad_1]
നാഗ്പുര്‍/ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ മുഖചിത്രങ്ങളില്‍ ത്രിവര്‍ണപതാക ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിട്ടും ആര്‍.എസ്.എസ്. അത് അവഗണിക്കുകയാണെന്ന് ആരോപണം. എന്നാല്‍, ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ‘ഓരോ വീട്ടിലും ത്രിവര്‍ണപതാക’, ‘ആസാദി കാ അമൃത് മഹോത്സവ്’ എന്നിവയെ ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്നുണ്ടെന്നും സംഘടനാവക്താവ് പ്രതികരിച്ചു.
The post സാമൂഹികമാധ്യമങ്ങളില്‍ ത്രിവര്‍ണം വിരിഞ്ഞില്ല; ആര്‍.എസ്.എസിന് രൂക്ഷവിമര്‍ശനം appeared first on Media Vision News.
[ad_2]
Source link