പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി

പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി

🕔09:52, 1.Jun 2019

ന്യൂഡല്‍ഹി: പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. വെള്ളിയാഴ്ച സഞ്ജയുടെ കാലാവധി പൂര്‍ത്തിയായിരുന്നു. 1982 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മിത്രയെ 2017 മേയ് 25നാണ് പ്രതിരോധ സെക്രട്ടറിയായി നിയമിച്ചത്. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയായും മിത്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Full Article
അധ്യാപകനെ പറ്റിച്ച്‌ എടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി

അധ്യാപകനെ പറ്റിച്ച്‌ എടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി

🕔09:48, 1.Jun 2019

കടയ്ക്കല്‍: അധ്യാപകനെ പറ്റിച്ച്‌ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്തതായി കൊല്ലം കടയ്ക്കല്‍ മേലേ അറ്റം വീട്ടില്‍ സക്കീര്‍ ഹുസൈന്‍ ആണ് പരാതിപ്പെട്ടിരിക്കുന്നത്. എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തതായാണ് ഇദ്ദേഹം പരാതിപ്പെട്ടിരിക്കുന്നത്. 14500

Read Full Article
വിര്‍ജീനിയയില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെടിവെപ്പ‌്; അക്രമി ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ടു

വിര്‍ജീനിയയില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെടിവെപ്പ‌്; അക്രമി ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ടു

🕔09:46, 1.Jun 2019

അമേരിക്കയിലെ വിര്‍ജീനിയയിലെ മുന്‍സിപ്പല്‍ കെട്ടിടത്തില്‍ വെടിവെപ്പ‌്. 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് തിരിച്ച്‌ നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തോക്കുമായി എത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച്‌ മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ്

Read Full Article

Recent