ലോകകപ്പ്: ശ്രീലങ്കയെ ബാറ്റിങിനയച്ച്‌ ന്യൂസിലാന്‍ഡ്

ലോകകപ്പ്: ശ്രീലങ്കയെ ബാറ്റിങിനയച്ച്‌ ന്യൂസിലാന്‍ഡ്

🕔15:04, 1.Jun 2019

ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബാറ്റ് ചെയ്യും. ജെയിംസ് നിഷാമിന്റെ 50 ആം ഏകദിനമത്സരമാണ് ഇന്നത്തേത്.

Read Full Article
സംസ്ഥാനത്ത് ഈ മാസം 9 മുതല്‍ ട്രോളിംഗ് നിരോധനം; നിരോധനം 52 ദിവസത്തേയ്ക്ക്

സംസ്ഥാനത്ത് ഈ മാസം 9 മുതല്‍ ട്രോളിംഗ് നിരോധനം; നിരോധനം 52 ദിവസത്തേയ്ക്ക്

🕔14:53, 1.Jun 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ്  52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍

Read Full Article
പ്രധാനമന്ത്രി ​കേരളത്തിലേക്ക്: ഈ ആഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും

പ്രധാനമന്ത്രി ​കേരളത്തിലേക്ക്: ഈ ആഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും

🕔14:49, 1.Jun 2019

ദില്ലി: പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വരുന്ന ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം സന്ദർശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദ​ർശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ

Read Full Article
‘കേന്ദ്രസര്‍ക്കാരിനോട് രാഷ്ട്രീയ വിരോധമില്ല’; മുരളീധരനെ അനുമോദിച്ച് ഉണ്ണിത്താന്‍

‘കേന്ദ്രസര്‍ക്കാരിനോട് രാഷ്ട്രീയ വിരോധമില്ല’; മുരളീധരനെ അനുമോദിച്ച് ഉണ്ണിത്താന്‍

🕔12:05, 1.Jun 2019

ദില്ലി: കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി കാര്യസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.മുരളീധരനെ അനുമോദിച്ച് കാസര്‍ഗോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന കോണ്‍ഗ്രസ് നേതാവിന് ബിജെപിയോട് ശത്രുതയുണ്ടെന്നും എന്നാല്‍ കാസര്‍ഗോഡ് എംപിയ്ക്ക് കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ലെന്നും ദില്ലി കേരളാ ഹൗസില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍

Read Full Article
റോബര്‍ട്ട് പാറ്റിന്‍സണ്‍ തന്നെ പുതിയ ബാറ്റ്മാന്‍

റോബര്‍ട്ട് പാറ്റിന്‍സണ്‍ തന്നെ പുതിയ ബാറ്റ്മാന്‍

🕔12:03, 1.Jun 2019

ഹോളിവുഡ്: റോബര്‍ട്ട് പാറ്റിന്‍സണ്‍ അടുത്ത ബാറ്റ്മാന്‍ ആകുമെന്ന് സ്ഥിരീകരണം. മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ജൂണ്‍ 25, 2021 ല്‍ ഇറങ്ങുന്ന ദ ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരിക്കും പാറ്റിന്‍സണ്‍ വവ്വാല്‍ മനുഷ്യമായി എത്തുക. പാറ്റിന്‍സണിനെ ബാറ്റ്മാന്‍ ആക്കാനുള്ള തീരുമാനം സിനിമയുടെ നിര്‍മ്മാതാക്കള്‍ വാര്‍ണര്‍ ബ്രദേഴ്സും,ബാറ്റ്മാന്‍ ക്രിയേറ്റര്‍മാരായ ഡിസി കോമിക്സും സ്ഥിരീകരിച്ചു. ബാറ്റ്മാന്‍ ആകുന്ന ഏറ്റവും പ്രായം

Read Full Article
ഈ മൂന്ന് താരങ്ങളുടെ പ്രകടനമാണ് ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്നതെന്ന് സച്ചിന്‍

ഈ മൂന്ന് താരങ്ങളുടെ പ്രകടനമാണ് ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്നതെന്ന് സച്ചിന്‍

🕔12:01, 1.Jun 2019

ലണ്ടന്‍: കമന്ററി ബോക്സില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മൂന്ന് കളിക്കാര്‍ ആരൊക്കെയെന്ന് തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ഈ ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. ലോകകപ്പിലെ ഉദ്ഘാടന

Read Full Article
ബാലഭാസ്കറിന്‍റെ അപകട മരണം; സ്വർണക്കടത്ത് പ്രതികളുടെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് ‍ശേഖരിച്ചു

ബാലഭാസ്കറിന്‍റെ അപകട മരണം; സ്വർണക്കടത്ത് പ്രതികളുടെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് ‍ശേഖരിച്ചു

🕔11:59, 1.Jun 2019

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്ന് ബാലഭാസ്കറിന്‍റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ബാലഭാസ്കറിന്‍റെ

Read Full Article
ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം; പരാതിയുമായി ഡിവൈഎഫ്‌ഐ

ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം; പരാതിയുമായി ഡിവൈഎഫ്‌ഐ

🕔11:57, 1.Jun 2019

മുംബൈ: ബിജെപി എംഎല്‍എയുടെ സ്കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതായി ഡിവൈഎഫ്‌ഐ പരാതി. താനെയിലെ മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്റംഗ്‌ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കി വന്നത്. സ്‌കൂളില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. ബിജെപി എംഎല്‍എ നരേന്ദ്ര

Read Full Article
ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് രാഹുല്‍

ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് രാഹുല്‍

🕔11:55, 1.Jun 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. അതേസമയം ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ഓരോ ഇഞ്ചിലും പോരാട്ടം നടത്തുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കുമെന്നും എന്നാല്‍ ഭരണഘടന സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങണമെന്നും രാഹുല്‍ എംപിമാരോട് പറഞ്ഞു. കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി

Read Full Article
സോണിയ ഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേ‍ഴ്സണാകും; കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ ഇന്ന് തിരഞ്ഞെടുക്കില്ല

സോണിയ ഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേ‍ഴ്സണാകും; കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ ഇന്ന് തിരഞ്ഞെടുക്കില്ല

🕔09:55, 1.Jun 2019

ഇന്ന് നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് രാഹുല്‍ വിട്ടുനിന്നേക്കുമെന്ന് സൂചന. അധ്യക്ഷ പദം ഒഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്‍റിലാണ് യോഗം ചേരുന്നത്. രാഹുല്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും ലോക്സഭാ കക്ഷി നേതൃത്വം ഏറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടാനിരിക്കെയാണ് യോഗത്തില്‍ രാഹുല്‍ പങ്കെടുത്തേക്കില്ലെന്ന് സൂചനകള്‍ പുറത്തുവരുന്നത്.

Read Full Article

Recent