വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? ‘1000’ കോടിയില്‍ മയങ്ങി പട്നായിക്ക്!!

webdesk
By webdesk May 16, 2019 11:35

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് ദേശീയ തലത്തില്‍ നടക്കുന്നത്. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങള്‍ ഒരു വശത്ത് ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒഡിഷയിലെ പ്രാദേശികകക്ഷിയായ ബിജെഡി ബിജെപിയായി കൈകോര്‍ത്തേക്കാനുള്ള സൂചനകളാണ് തെളിഞ്ഞ് വരുന്നത്.

 

 

webdesk
By webdesk May 16, 2019 11:35
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<

Recent