ഷാര്‍ലറ്റിന്റെ വീടിനുനേരേ ബോംബേറ്

webdesk
By webdesk May 20, 2019 09:27

കണ്ണൂര്‍: തന്റെ വോട്ട് മറ്റൊരാള്‍ ചെയ്‌തതിനെ തുടര്‍ന്നു കഴിഞ്ഞ തവണ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയാതെ വന്ന ഷാര്‍ലറ്റിന്റെ വീടിനുനേരേ ബോംബേറ്.ഷാലറ്റ് ഇന്നലെ നടന്ന റീപോളിങ്ങില്‍ പിലാത്തറ ബൂത്തില്‍ വോട്ട് ചെയ്തിരുന്നു . ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് വീടിനുനേരേ ബോംബേറുണ്ടായത്.ബോംബേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

ഇന്നലെ പിലാത്തറ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഷാര്‍ലറ്റിനു നേരെ പ്രതിഷേധമുയര്‍ത്തുകയും തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് ഷാലറ്റ് തിരിച്ചു പോയത്.

webdesk
By webdesk May 20, 2019 09:27
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<

Recent