മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍

webdesk
By webdesk May 16, 2019 15:11

ചെന്നൈ: മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയിലാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്.പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയിലയിരുന്നു ആധാര്‍ കാര്‍ഡുകള്‍. വിവരം അറിഞ്ഞതോടെ പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനയില്‍ 2013-14 കാലയളവില്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളാണ് ഇതെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

webdesk
By webdesk May 16, 2019 15:11
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<

Recent